Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ഫ്താ​ർ സം​ഗ​മം...

ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
Listen to this Article

മ​നാ​മ: കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു.

ബു​ദൈ​യ്യ ബാ​ർ​ബാ​റി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പി​ലാ​ണ്​ ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി​യ​ത്.

പ്ര​സി​ഡ​ന്‍റ്​ അ​നി​ൽ ഐ​സ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ജ​യേ​ഷ് താ​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ഫ്താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ അ​ന​സ് റ​ഹീം സ്വാ​ഗ​ത​വും തോ​മ​സ്‌ ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

ഗ​ണേ​ഷ് ന​മ്പൂ​തി​രി, അ​രു​ൺ ആ​ർ പി​ള്ള , രാ​ജേ​ന്ദ്ര​ൻ വാ​സു​ദേ​വ​ൻ, ശ്യാം, ​രാ​ജു ശ​ങ്ക​ർ, അ​നൂ​പ് ശ്രീ​രാ​ഗ്, സ​തീ​ഷ്, ഗ​ണേ​ഷ് കു​മാ​ർ, വി​നോ​ദ് ഭാ​സ്ക​ര​ൻ, സ​ജീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - ifthar meet
Next Story