Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനൂപുരധ്വനികളും...

നൂപുരധ്വനികളും താളലയങ്ങളുമായി ​ െഎ. ​െഎ.പി.എ വാർഷികാഘോഷം

text_fields
bookmark_border
നൂപുരധ്വനികളും താളലയങ്ങളുമായി ​ െഎ. ​െഎ.പി.എ വാർഷികാഘോഷം
cancel

മനാമ: ബഹ്​റൈനിലെ ആദ്യത്തെ ശാസ്ത്രീയ കല അഭ്യസിപ്പിക്കുന്ന  കേന്ദ്രമായ ഇന്ത്യൻ  ഇൻസ്​റ്റിറ്റ്യൂട്ട്​  ഫോർ പെർഫോമിംഗ് ആർട്​സ്​ (ഐ.ഐ.പി.എ) പതിനഞ്ചാം വാർഷിക ദിനം ആഘോഷിച്ചു. കെ.സി.എ ഓഡിറ്റിറ്റോറിയത്തിൽ നടന്ന  പരിപാടിയിൽ  ഇരുനൂറ്റമ്പതിലേറെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.  വായ്പ്പാട്,ഉപകാരണസംഗീതം,ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി, കഥക് എന്നീ ഇനങ്ങൾ അവതരിപ്പിക്കപ്പെട്ടു. ചിത്രകലാ വിഭാഗം വിദ്യാർഥികളുടെ  ചിത്ര പ്രദർശനവും ആഘോഷത്തിന് കൊഴുപ്പേകി. ഐ.ഐ.പി.എ ചെയർമാൻ  മേജർ.ജനറൽ ഡോക്റ്റർ മുബാറക് നജം മുഖ്യാതിഥിയായി പങ്കെടുത്തു.   കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്​തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newseventsIIPA
News Summary - IIPA-events-bahrain-gulf news
Next Story