Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​എ​ൽ.​എ ന്യൂ​സ്...

ഐ.​എ​ൽ.​എ ന്യൂ​സ് ലെ​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ILA Newsletter published
cancel
camera_alt

ഐ.​എ​ൽ.​എ ന്യൂ​സ് ലെ​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

മ​നാ​മ: ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ന്റെ (ഐ.​എ​ൽ.​എ) ന്യൂ​സ് ലെ​റ്റ​ർ ‘ഐ.​എ​ൽ.​എ ക​ണ​ക്ട്’ പ്ര​കാ​ശ​നം ചെ​യ്തു. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പാ​ർ​ല​മെ​ന്‍റ് അം​ഗ​വും വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ദേ​ശീ​യ സു​ര​ക്ഷ സ​മി​തി വൈ​സ് ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ഡോ. ​മ​റി​യം അ​ൽ ദൈ​ൻ, സെ​ൻ​ട്ര​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ-​അ​പ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് ലോ​റി എ​ന്നി​വ​ർ പ്രി​ന്റ് പ​തി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ബ്‌​സ്‌​കോ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​റു​മാ​യ ബോ​ബ​ൻ തോ​മ​സും ഐ.​എ​ൽ.​എ പ്ര​സി​ഡ​ന്‍റ് കി​ര​ൺ മാം​​ഗ്ലേ​യും ചേ​ർ​ന്ന് ഡി​ജി​റ്റ​ൽ പ​തി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ജ​ലി ഗു​പ്ത, അ​നു​പം കിം​ഗ​ർ, അ​മൃ​ത ലാം​ബ എ​ന്നി​വ​രാ​ണ് എ​ഡി​റ്റ​ർ​മാ​ർ. സാ​മ്പ​ത്തി​കം, ക​ര​കൗ​ശ​ലം, ക​ല, സം​സ്കാ​രി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ആ​ർ​ട്ടി​ക്കി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​രാ​നി​രി​ക്കു​ന്ന ഇ​വ​ന്റു​ക​ൾ, വി​ദ്യാ​ഭ്യാ​സം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള വാ​ർ​ത്ത​ക​ളും ന​ൽ​കും.

ലേ​ഖ​ന​ങ്ങ​ൾ ilaconnect2024@ gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കാം. ഡി​ജി​റ്റ​ൽ എ​ഡി​ഷ​ൻ കി​ട്ടാ​ൻ ilabahrain.com വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഐ.​എ​ൽ.​എ സെ​പ്‌​റ്റം​ബ​ർ 20ന് ​ക്രൗ​ൺ പ്ലാ​സ​യി​ൽ ദാ​ണ്ഡി​യ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsNewsletter
News Summary - ILA Newsletter published
Next Story