Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅനധികൃത ടാക്സി സർവിസ്:...

അനധികൃത ടാക്സി സർവിസ്: 648 പേർ അറസ്റ്റിൽ

text_fields
bookmark_border
അനധികൃത ടാക്സി സർവിസ്: 648 പേർ അറസ്റ്റിൽ
cancel

മ​നാ​മ: അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യ 648 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ലൈ​സ​ൻ​സ് നേ​ടാ​തെ​യാ​ണ് ഇ​വ​ർ ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് ഡ്രൈ​വ​ർ​മാ​രു​ടെ​യും സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ എ​ല്ലാ ഡ്രൈ​വ​ർ​മാ​രും നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​ന​ധി​കൃ​ത പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ആ​റ് മാ​സം വ​രെ ത​ട​വും 1000 ദീ​നാ​റി​ൽ കൂ​ടാ​ത്ത പി​ഴ​യു​മാ​ണ് ശി​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestsBahrain NewsIllegal taxi service
News Summary - Illegal taxi service: 648 people arrested
Next Story