Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2021 10:52 PM IST Updated On
date_range 8 March 2021 12:18 AM ISTബഹ്റൈനിൽ 24 വയസ്സിന് മുകളിലെ മക്കളെ സ്പോൺസർ ചെയ്യാൻ 1000 ദിനാർ ശമ്പളം വേണം
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ പ്രവാസി ജോലിക്കാർക്ക് മാതാപിതാക്കളെയോ 24 വയസ്സിന് മുകളിൽ പ്രായമുള്ള മക്കളെയോ സ്പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും എടുത്തിരിക്കണം. പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്പോൺസർ ചെയ്യാൻ പ്രതിമാസം 400 ദിനാർ ശമ്പളം വേണം. നേരത്തെ ഇത് 250 ദിനാർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story