Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​റാ​ജു​ൽ ഇ​സ്‍ലാം...

സി​റാ​ജു​ൽ ഇ​സ്‍ലാം ബാ​ലു​ശ്ശേ​രി​യു​ടെ പ്ര​ഭാ​ഷ​ണം ഇ​ന്ന്

text_fields
bookmark_border
സി​റാ​ജു​ൽ    ഇ​സ്‍ലാം    ബാ​ലു​ശ്ശേ​രി​യു​ടെ    പ്ര​ഭാ​ഷ​ണം ഇ​ന്ന്
cancel
camera_alt

സി​റാ​ജു​ൽ ഇ​സ്‍ലാം ബാ​ലു​ശ്ശേ​രി

മ​നാ​മ: അ​ഹ്‍ല​ൻ റ​മ​ദാ​ൻ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ലെ അ​വ​സാ​ന​ത്തെ പ്ര​ഭാ​ഷ​ണം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് ഉ​മ്മു​ൽ ഹ​സ്സം കി​ങ് ഖാ​ലി​ദ് മ​സ്ജി​ദി​നോ​ട് ചേ​ർ​ന്ന് ത​യാ​ർ ചെ​യ്യ​പ്പെ​ട്ട റ​മ​ദാ​ൻ ടെ​ന്റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഹാ​ഫി​ദ് സി​റാ​ജു​ൽ ഇ​സ്‍ലാം ബാ​ലു​ശ്ശേ​രി ന​യി​ക്കു​ന്ന പ്ര​ഭാ​ഷ​ണ​പ​രി​പാ​ടി​ക​ൾ​ക്ക് സ​ഹോ​ദ​രി​മാ​ർ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്ങും ല​ഭ്യ​മാ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - In Siraj Islam of Balusherry Lecture today
Next Story