Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കാ​സ​ർ​കോ​ട് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

text_fields
bookmark_border
Inauguration of KMCC Bahrain Kasargod Committee
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കാ​സ​ർ​കോ​ട് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ്ര​തീ​ക്ഷ 2024 സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ കെ.​എം.​സി.​സി പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മ​ഞ്ചേ​ശ്വ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ചേ​ശ്വ​രം എം.​ൽ.​എ, എ.​കെ.​എം അ​ഷ്റ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ർ​മ​പ​ദ്ധ​തി മു​സ്ത​ഫ സു​ങ്ക​ത​ക​ട്ട അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല ക​മ്മി​റ്റി മെം​ബ​ർ​മാ​രു​ടെ 10,+2 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഡി​സ്കൗ​ണ്ട് കാ​ർ​ഡി​ന്റെ ലോ​ഞ്ചി​ങ്ങും ച​ട​ങ്ങി​ൽ ന​ട​ന്നു. ജി​ല്ല ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ബി​സി​ന​സ് അ​വാ​ർ​ഡ്, ഖ​ലീ​ൽ സ്പെ​ക്ട്ര​ത്തി​ന് എ.​കെ.​എം. അ​ഷ്റ​ഫ് എം.​എ​ൽ.​എ ന​ൽ​കി. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക ചാ​രി​റ്റി മേ​ഖ​ല​യി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ല​ത്തീ​ഫ് ഉ​പ്പ​ള, റി​യാ​സ് കാ​സ അ​റേ​ബ്യ, അ​ബ്ദു​ൽ റ​സാ​ഖ് ഹാ​ജി, ഷാ​ഫി പാ​റ​ക്ക​ട്ട, സ​ലീം ത​ള​ങ്ക​ര, റ​ഹീം ബാ​വ കു​ഞ്ഞ്, ഷം​സു ചി​ക്ക​റ്റ് അ​റേ​ബ്യ, ക​ല​ന്ത​ർ, യൂ​സു​ഫ് ഉ​പ്പ​ള, പി.​കെ. ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.

മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് എ​ട​നീ​ർ, കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന. സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വാ​ഹി​ദ്, കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ഫി പാ​റ​ക്ക​ട്ട, സ​ലിം ത​ള​ങ്ക​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ള്ള പു​ത്തൂ​ർ, കാ​ദ​ർ പൊ​വ്വ​ൽ, ഖ​ലീ​ൽ ചെ​മ്നാ​ട്, ഫാ​ഹി​സ് ത​ള​ങ്ക​ര, മ​ഹ​റൂ​ഫ് തൃ​ക്ക​രി​പ്പൂ​ർ, സ​ലിം കാ​ഞ്ഞ​ങ്ങാ​ട്, റി​യാ​സ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് പ​ട്ട്ള സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ച്ചു പൊ​വ്വ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC BahrainInaugurationBahrain News
News Summary - Inauguration of KMCC Bahrain Kasargod Committee
Next Story