Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി സൗ​ത്ത്...

കെ.​എം.​സി.​സി സൗ​ത്ത് സോ​ൺ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം

text_fields
bookmark_border
കെ.​എം.​സി.​സി സൗ​ത്ത് സോ​ൺ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം
cancel
camera_alt

കെ.​എം.​സി.​സി സൗ​ത്ത് സോ​ൺ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഷി​ബു മീ​രാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സൗ​ത്ത് സോ​ൺ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്നു. സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്റ് സ​ഹി​ൽ തൊ​ടു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഷി​ബു മീ​രാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. സൗ​ത്ത് സോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് അ​സീ​സ് വെ​ട്ടി​ക്കാ​ട്ടി​രി പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും പ്ല​സ്ടു, എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ലും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​പാ​ടി​യി​ൽ​വെ​ച്ച് ‘സീ​തി സാ​ഹി​ബ് എ​ജു​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സി’ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എ.​പി. ഫൈ​സ​ൽ, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​സ്.​വി ജ​ലീ​ൽ, സം​സ്ഥാ​ന ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, സൗ​ത്ത് സോ​ൺ മു​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഷീ​ദ് ആ​റ്റൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഷാ​ഫി പാ​റ​ക്ക​ട്ട, സ​ലിം ത​ള​ങ്ക​ര, ശം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, ഉ​സ്മാ​ൻ ടി​പ് ടോ​പ്, സെ​ക്ര​ട്ട​റി​മാ​ർ എം.​എ. റ​ഹ്മാ​ൻ, ഷ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, കെ.​കെ.​സി മു​നീ​ർ, ഷാ​ജ​ഹാ​ൻ, റി​യാ​ദ് കെ.​എം.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി ട്ര​ഷ​റ​ർ ഷാ​ജ​ഹാ​ൻ, ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്റ്‌ ജ​ലീ​ൽ മ​ല്ല​പി​ള്ളി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കെ.​എം.​സി.​സി സൗ​ത്ത് സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​സി​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, ഉ​മ്മ​ർ അ​ബ്ദു​ല്ല എ​റ​ണാ​കു​ളം, സു​ലൈ​മാ​ൻ ആ​റ്റൂ​ർ, മു​നീ​ർ അ​ക​ലാ​ട്, ന​സീ​ബ് കൊ​ച്ചി​ക്കാ​ര​ൻ, ഇ​ബ്രാ​ഹിം എ​രു​മേ​ലി, ആ​ദം മു​ഹ​മ്മ​ദ്, ഷെ​ഫീ​ഖ് അ​വി​യൂ​ർ, ഹ​മീ​ദ് ആ​ദൂ​ർ, യൂ​സ​ഫ് വ​ടു​ത​ല, സൗ​ത്ത് സോ​ൺ വ​നി​താ നേ​താ​ക്ക​ളാ​യ സ​ബി​ത അ​ബ്ദു​ൽ​ഖാ​ദ​ർ,സു​നി​ത ഷം​സ്, റെ​ജീ​ന അ​ന​സ്, ന​സീ​മ മ​നാ​ഫ്, ഫ​സീ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​സി​ൽ പ​ട്ടാ​മ്പി, റെ​ജീ​ന ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ് അ​വി​യൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഖ​ലീ​ൽ വെ​ട്ടി​ക്കാ​ട്ടി​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Bahrain
News Summary - Inauguration of KMCC South Zone
Next Story