Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​രു​ദേ​വ സോ​ഷ്യ​ൽ...

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

text_fields
bookmark_border
ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്
cancel
camera_alt

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നം വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് സൊ​സൈ​റ്റി​യു​ടെ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൊ​സൈ​റ്റി ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് കു​മാ​ർ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​ന​വും മ​ധു​ര വി​ത​ര​ണ​മു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു​രാ​മ​ച​ന്ദ്ര​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndependence Day 2024
News Summary - Independence Day Celebration at Gurudeva Social Society
Next Story