Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം; വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തി

text_fields
bookmark_border
ഇ​മ്മാ​നു​വ​ൽ, ഈ​ത​ൻ, ഹൈ​റ, എ​വ്‌​ലി​ൻ, സ​ന ഫാ​ത്തി​മ, വൈ​ന​വ്
cancel
camera_alt

ഇ​മ്മാ​നു​വ​ൽ, ഈ​ത​ൻ, ഹൈ​റ, എ​വ്‌​ലി​ൻ, സ​ന ഫാ​ത്തി​മ, വൈ​ന​വ്

മ​നാ​മ: ഇ​ന്ത്യ​യു​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തി. കു​ട്ടി​ക​ളെ പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ എ ​കാ​റ്റ​ഗ​റി​യി​ൽ ഇ​മ്മാ​നു​വ​ൽ മോ​ൻ​സി ഒ​ന്നാം സ്ഥാ​ന​വും ഈ​ത​ൻ മോ​ൻ​സി, ഹൈ​റ അ​ന​സ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച അ​വ​ത​ര​ണ​ത്തി​ന് വൈ​ന​വ് സ്പെ​ഷ​ൽ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. ബി ​കാ​റ്റ​ഗ​റി​യി​ൽ എ​വ്‌​ലി​ൻ മോ​ൻ​സി, സ​ന ഫാ​ത്തി​മ എ​ന്നി​വ​ർ​ക്കാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ.

ആ​ഗ​സ്റ്റ് 14 വ​രെ ഓ​ൺ​ലൈ​നാ​യി സ്വീ​ക​രി​ച്ച എ​ൻ​ട്രി​ക​ളി​ൽ നി​ന്ന് വി​ജ​യി​ക​ളാ​യ​വ​രെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് പൊ​തു​പ​രി​പാ​ടി​യി​ൽ വെ​ച്ച് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഗോ​കു​ൽ കൃ​ഷ്‌​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്റും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന അ​ൻ​ഷാ​ദ് റ​ഹിം, സെ​ക്ര​ട്ട​റി നി​തി​ൻ ചെ​റി​യാ​ൻ, ട്രെ​ഷ​റ​ർ രാ​ജേ​ഷ് കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി കാ​സിം ക​രു​വാ​റ്റ, ഏ​രി​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​തു​ൽ സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndependence Day 2024
News Summary - Independence Day Celebration-Voice of Alleppey Conducted Speech Competition
Next Story