Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​പ്പ​ബ്ലി​ക്...

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ ക്വി​സ്

text_fields
bookmark_border
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ ക്വി​സ്
cancel


മ​നാ​മ: ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി 26ന് ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യ് സ​ൽ​മാ​നി​യ സിം​സ് ഗു​ഡ്‌​വി​ൻ ഹാ​ളി​ൽ​വെ​ച്ച് ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു.

സ​മ​യം: വൈ​കു​ന്നേ​രം മൂ​ന്ന്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ വാ​ട്സ്ആ​പ് വ​ഴി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക (ന​മ്പ​ർ 37277144,36243910). സ​മ്മാ​നാ​ഹ​ർ​ക്ക് കാ​ഷ് പ്രൈ​സ്, ട്രോ​ഫി, പു​സ്ത​ക​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. കാ​ണി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഒ.​ഐ.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ പി.​ടി. ജോ​സ​ഫ്, ജി​ല്ല​യു​ടെ ചാ​ർ​ജു​ള്ള ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaindia quiz
News Summary - India Quiz under the auspices of OIC on Republic Day
Next Story