Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2020 3:07 AM GMT Updated On
date_range 23 Jan 2020 3:07 AM GMTധനകാര്യമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ ചർച്ച നടത്തി
text_fieldsbookmark_border
മനാമ: ധനകാര്യമന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫയുമായി ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ചർച്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു. സാമ്പത്തിക മേഖലയില്‍ ഇന്ത്യയുമായി നിലനില്‍ക്കുന്ന സഹകരണം ബഹ്റൈന്‍ കരുത്തുപകരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബഹ്റൈനുമായി ബന്ധം ശക്തിപ്പെടുത്താന്‍ അലോക് കുമാര്‍ നൽകിയ സേവനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story