Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2024 3:25 AM GMT Updated On
date_range 26 April 2024 3:25 AM GMTഇന്ത്യൻ അംബാസഡറെ ഹമദ് രാജാവിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സ്വീകരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ഹമദ് രാജാവിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് ഡോ. ഹസ്സൻ ബിൻ അബ്ദുല്ല ഫഖ്റു സ്വീകരിച്ചു. ഇരുവരും പൊതു താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ചരിത്രപരമായ ബഹ്റൈൻ-ഇന്ത്യ സാമ്പത്തിക ബന്ധങ്ങളും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ വികസിപ്പിക്കുന്നതിലെ നയതന്ത്ര സഹകരണവും ശക്തമായി തുടരുന്നതിൽ ഡോ. ഹസ്സൻ ബിൻ അബ്ദുല്ല ഫഖ്റു സംതൃപ്തി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story