Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ക്ല​ബ്...

ഇ​ന്ത്യ​ൻ ക്ല​ബ് റാ​പി​ഡ് ചെ​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ക്ല​ബ് റാ​പി​ഡ് ചെ​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

മ​നാ​മ: പ്ര​ഥ​മ ഇ​ന്ത്യ​ൻ ക്ല​ബ് റാ​പി​ഡ് ഫി​ഡേ റേ​റ്റി​ങ് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ർ​ജു​ൻ​സ് ചെ​സ് അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്.മെ​ർ​ലോ അ​ഖി​യാ​സ് (സി​റി​യ), നോ​വോ ലീ ​ആ​ന്റ​ണി (ഫി​ലി​പ്പീ​ൻ​സ്), എ​ൽ​സെ​ഹെ​നാ​വി ഇ​ബ്രാ​ഹിം (ഈ​ജി​പ്ത്) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലെ വി​ജ​യി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു. ശൈ​ഖ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ റാ​ഷി​ദ് ആ​ൽ ഖ​ലീ​ഫ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Indian Club announces Rapid Chess Champions
Next Story