Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ ക്ലബ്​...

ഇന്ത്യൻ ക്ലബ്​ തിരുവാതിരക്കളി ടീം വിജയത്തി​െൻറ നിറവിൽ

text_fields
bookmark_border
ഇന്ത്യൻ ക്ലബ്​ തിരുവാതിരക്കളി ടീം വിജയത്തി​െൻറ നിറവിൽ
cancel
camera_alt??????? ?????? ?????????????? ???

മനാമ: നേട്ടങ്ങളുമായി ഇന്ത്യൻ ക്ലബി​​െൻറ തിരുവാതിര ക്ലബ്​ ടീം. ഒാണനാളുകളിൽ ബഹ്​റൈൻ കേരളീയ സമാജം, കെ.എസ്​.സി.എയു ം സംഘടിപ്പിച്ച തിരുവാതിരക്കളി മത്​സരങ്ങളിൽ ടീം കിരീടം നേടിയെടുത്തു. ചിട്ടയായ പരിശീലനത്തിലൂടെയും കഠിനമായ പരി ശ്രമത്തിലൂടെയുമാണ്​ ടീം രണ്ടുമത്​സരങ്ങളിലും മുന്നിൽ എത്തിയതെന്ന്​ ഇന്ത്യൻ ക്ലബ്​ ഭാരവാഹികളും ടീം അംഗങ്ങളും വ്യക്തമാക്കി.

പ്രവാസഭൂമിയിൽ അർപ്പണമനോഭാവത്തോടെ തിരുവാതിരക്കളി അരങ്ങിലെത്തിച്ചത്​ ആസ്വാദകരുടെ അഭിനന്ദന പ്രവാഹങ്ങൾക്കും കാരണമായിട്ടുണ്ട്​. അനഖ എസ്​ ലാൽ, ദേവിക തുളസി, രുത്​ ആർ നാഥ്​, നീതു സജിത്​, പ്രജിത ജയചന്ദ്രൻ, മാളവിക അജിത്​, റിഫാന അബ്​ദുൽ ലത്തീഫ്​, ശിൽപ വിശ്വനാഥൻ, നിമ്മി വിനീത്​ എന്നിവരാണ്​ ടീം അംഗങ്ങൾ. കോറിയോഗ്രാഫർ ശ്യാം രാമചന്ദ്രനാണ്​ ടീമി​​െൻറ ഗുരുനാഥൻ. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsindian club
News Summary - indian club-bahrain-gulfnews
Next Story