ഇന്ത്യൻ ക്ലബ് കാഷ്യസ് കാമിലോ പെരേര പ്രസിഡന്റ്, അനിൽ കുമാർ രാജൻ ജനറൽ സെക്രട്ടറി
text_fieldsകാഷ്യസ് കാമിലോ പെരേര, അനിൽ കുമാർ രാജൻ
മനാമ: ഇന്ത്യൻ ക്ലബ് 2023 -25 കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ കാഷ്യസ് കാമിലോ പെരേര പ്രസിഡന്റായും അനിൽ കുമാർ രാജൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: ജോസഫ് ജോയ് ( വൈസ് പ്രസി.), പി.ആർ. ഗോപകുമാർ (അസി. ജനറൽ സെക്രട്ടറി), ഹരി ആർ. ഉണ്ണിത്താൻ (ട്രഷറർ), ബിജോയ് കാമ്പ്രത്ത് (അസി. ട്രഷറർ), ശങ്കര സുബ്ബു നന്ദകുമാർ (എൻറർടെയ്ൻമെന്റ് സെക്രട്ടറി), റെയ്സൺ വർഗീസ് (അസി. എൻറർടെയ്ൻമെന്റ് സെക്രട്ടറി). വി.എൻ. അജയ്കുമാർ സ്പോർട്സ് സെക്രട്ടറി - ക്രിക്കറ്റ്. ടി. അരുണാചലം (സ്പോർട്സ് സെക്രട്ടറി - ബാഡ്മിന്റൺ), ഐവാൻ വാസ് (സ്പോർട്സ് സെക്രട്ടറി -ടെന്നിസ്), അരുൺ കൊടിയൻ ജോസ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി), സിൽവസ്റ്റർ ജെ. നാഥൻ, രാജേഷ് ഗോപാലൻ (ഇന്റേണൽ ഓഡിറ്റേഴ്സ്).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.