Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ക്ല​ബും...

ഇ​ന്ത്യ​ൻ ക്ല​ബും ഇ​ൻ​ഡ​ക്സും ഇഫ്താർ സംഗമം നടത്തി

text_fields
bookmark_border
ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
camera_alt

ഇ​ന്ത്യ​ൻ ക്ല​ബും ഇ​ൻ​ഡ​ക്സ് ബ​ഹ്‌​റൈ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഇ​ഫ്‌​താ​ർ സം​ഗ​മത്തിൽ നിന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബും ഇ​ൻ​ഡ​ക്സ് ബ​ഹ്‌​റൈ​നും സം​യു​ക്ത​മാ​യി ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി​യാ​യി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് റി​ലേ​ഷ​ൻ​ഷി​പ് ആ​ൻ​ഡ് ഫോ​ളോ അ​പ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് ലോ​റി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഫ​ർ​ഹ​ത്ത് മു​ഹ​മ്മ​ദ് അ​ൽ കി​ന്ദി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും സ്ഥാ​പ​ന മേ​ധാ​വി​ക​ളും ക്ല​ബ് മെം​ബ​ർ​മാ​രും ഇ​ൻ​ഡ​ക്സ് ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ.​എം. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ഗോ​പി​നാ​ഥ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ൻ​ഡ​ക്സ് ക​ൺ​വീ​ന​ർ റ​ഫീ​ഖ് അ​ബ്ദു​ല്ല പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഇ​ഫ്താ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​റാ​ജു​ദ്ദീ​ൻ, അ​ജി ഭാ​സി, അ​നീ​ഷ് വ​ർ​ഗീ​സ്, സെ​ന്തി​ൽ കു​മാ​ർ, ന​വീ​ൻ ന​മ്പ്യാ​ർ, ന​ന്ദ​കു​മാ​ർ, ജൂ​നി​ത്ത്, സേ​വി മാ​ത്തു​ണ്ണി, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, തി​രു​പ്പ​തി, ബി​ജോ​യ്, ടി.​ജെ. ഗി​രീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain news
News Summary - Indian club iftar meet
Next Story