Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഡി​ഫ​ൻ​സ് അ​​റ്റാ​ഷെ​യെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ സ്വീ​ക​രി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ഡി​ഫ​ൻ​സ് അ​​റ്റാ​ഷെ​യെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ സ്വീ​ക​രി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഡി​ഫ​ൻ​സ് അ​റ്റാ​ഷെ അ​ഡ്​​മി​റ​ൽ

സ​ന്ദീ​പ്​ സിം​ഗി​നെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​

ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഡി​ഫ​ൻ​സ് അ​റ്റാ​ഷെ അ​ഡ്​​മി​റ​ൽ സ​ന്ദീ​പ്​ സിം​ഗി​നെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.

പു​തു​താ​യി ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ അ​റ്റാ​ഷെ​ക്ക്​ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.​ ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ഏ​റെ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും അ​​ദ്ദേ​ഹം വി​ല​യി​രു​ത്തി.

സൈ​നി​ക മേ​ഖ​ല​ക​ളി​ല​ട​ക്കം സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളും ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഉ​യ​ർ​ന്ന സൈ​നി​​കോ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.Indian Embassy Defense Attaché
News Summary - Indian Embassy Defense Attaché received by BDF Commander did
Next Story