Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​ത്ത് സി​റ്റി 2024ൽ...

യൂ​ത്ത് സി​റ്റി 2024ൽ ​ഇ​ന്ത്യ​ൻ എം​ബ​സി എ​ക്‌​സി​ബി​ഷ​ൻ സ്റ്റാ​ൾ

text_fields
bookmark_border
യൂ​ത്ത് സി​റ്റി 2024
cancel
camera_alt

യൂ​ത്ത് സി​റ്റി 2024ൽ ​എ​ക്‌​സി​ബി​ഷ​ൻ സ്റ്റാ​ൾ, അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്, ബ​ഹ്‌​റൈ​ൻ യു​വ​ജ​ന​കാ​ര്യ മ​ന്ത്രി റ​വാ​ൻ ബി​ന്ദ് ന​ജീ​ബ് തൗ​ഫീ​ഖി​യോ​ടൊ​പ്പം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യം യൂ​ത്ത് സി​റ്റി 2024ൽ ‘​ഇ​ന്റ​ർ​നാ​ഷ​ന​ൽ വീ​ക്ക്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബ​ഹ്‌​റൈ​നി​ലെ ഒ​ഡി​യ ക​മ്യൂ​ണി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി എ​ക്‌​സി​ബി​ഷ​ൻ സ്റ്റാ​ൾ സ്ഥാ​പി​ച്ചു. അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്, ബ​ഹ്‌​റൈ​ൻ യു​വ​ജ​ന​കാ​ര്യ മ​ന്ത്രി റ​വാ​ൻ ബി​ന്ദ് ന​ജീ​ബ് തൗ​ഫീ​ഖി​യോ​ടൊ​പ്പം സ്റ്റാ​ൾ സ​ന്ദ​ർ​ശി​ച്ചു.

എം​ബ​സി​യു​ടെ ‘ഫോ​ക്ക​സ് സ്റ്റേ​റ്റ്/ യൂ​നി​യ​ൻ ടെ​റി​ട്ട​റി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്റ്റാ​ൾ ഒ​രു​ക്കി​യ​ത്. ഒ​ഡി​ഷ ടൂ​റി​സം ഉ​ൽ​പ​ന്ന​ങ്ങ​ളും ‘ഒ​രു ജി​ല്ല, ഒ​രു ഉ​ൽ​പ​ന്നം’ എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഒ​ഡി​യ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndian EmbassyExhibition StallYouth City 2024
News Summary - Indian Embassy Exhibition Stall at Youth City 2024
Next Story