Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ ഇസ്​ലാഹി സെൻറർ...

ഇന്ത്യൻ ഇസ്​ലാഹി സെൻറർ ആരോഗ്യ വെബിനാർ സമാപിച്ചു

text_fields
bookmark_border
ഇന്ത്യൻ ഇസ്​ലാഹി സെൻറർ ആരോഗ്യ വെബിനാർ സമാപിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ വെ​ബി​നാ​റി​ൽ​നി​ന്ന് 

മ​നാ​മ: അ​തി​ജീ​വ​ന​ത്തി​െൻറ ആ​രോ​ഗ്യം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ മൂ​ന്ന് ആ​ഴ്​​ച​ക​ളി​ലാ​യി ന​ട​ത്തി വ​ന്ന ആ​രോ​ഗ്യ വെ​ബി​നാ​ർ സ​മാ​പി​ച്ചു. ഓ​ർ​ത്തോ​പ​തി വി​ദ​ഗ്​​ധ​ൻ ഡോ. ​പി.​എ. രാ​ധാ​കൃ​ഷ്​​ണ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ശ​രീ​ര​ത്തി​ലെ അ​വ​യ​വ​ങ്ങ​ൾ​ക്ക് സ്വ​യം ക​രു​ത്താ​ർ​ജി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​ശ്ര​മം ന​ൽ​ക​ണ​മെ​ന്നും പ്ര​കൃ​തി നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഭ​ക്ഷ​ണ​ക്ര​മം ശീ​ലി​ച്ചാ​ൽ ഇ​ത് സാ​ധ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു​നേ​ര​ത്തെ ആ​ഹാ​രം ഒ​ഴി​വാ​ക്കു​മ്പോ​ൾ ത​ന്നെ ദ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​യ​വ​ങ്ങ​ൾ​ക്ക്​ വി​ശ്ര​മം ല​ഭി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ റി​യാ​സ് ര​ണ്ട​ത്താ​ണി സ്വാ​ഗ​ത​വും ജ​ൻ​സീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Islahi CenterHealth Webinar
News Summary - Indian Islahi Center Health Webinar concludes
Next Story