Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവനിതകൾക്ക്​...

വനിതകൾക്ക്​ ആദരമർപ്പിച്ച്​​ ഇന്ത്യൻ ലേഡീസ്​ അസോസിയേഷൻ

text_fields
bookmark_border
വനിതകൾക്ക്​ ആദരമർപ്പിച്ച്​​ ഇന്ത്യൻ ലേഡീസ്​ അസോസിയേഷൻ
cancel
camera_alt

ഇ​ന്ത്യ​ൻ ലേ​ഡീ​സ്​ അ​സോ​സി​യേ​ഷ​ൻ വെ​ർ​ച്വ​ൽ സം​ഗ​മ​ത്തി​ൽ​നി​ന്ന്​ 

മ​നാ​മ: ഇ​ന്ത്യ @75 ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ലേ​ഡീ​സ്​ അ​സോ​സി​യേ​ഷ​ൻ 'ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധേ​യ മു​ഖ​ങ്ങ​ൾ' എ​ന്ന പേ​രി​ൽ വെ​ർ​ച്വ​ൽ സം​ഗ​മം ന​ട​ത്തി.

ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്​​ത​രാ​യ വ​നി​ത​ക​ളു​ടെ വേ​ഷ​ത്തി​ൽ എ​ത്തി​യ അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി. ജോ​ധ ഭാ​യി, സ​രോ​ജി​നി നാ​യി​ഡു, സു​ഷ​മ സ്വ​രാ​ജ്, കി​ര​ൺ ബേ​ദി തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ എ​ത്തി. ഇ​ന്ത്യ​ൻ ലേ​ഡീ​സ്​ അ​സോ​സി​യേ​ഷ​ൻ പാ​ട്ര​ൺ മോ​ണി​ക്ക ശ്രീ​വാ​സ്​​ത​വ മു​ഖ്യാ​തി​ഥി​യാ​യി.2021 മി​സി​സ്​ ഇ​ന്ത്യ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗാ​യ​ത്രി ച​ന്ദ്ര​ശേ​ഖ​ർ വി​ധി​ക​ർ​ത്താ​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Ladies Association
News Summary - Indian Ladies Association pays homage to women
Next Story