Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ ത​മി​ഴ് ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Indian School celebrated Tamil Day
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ത​മി​ഴ് ദി​നാ​ച​ര​ണം

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ കാ​മ്പ​സി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ത​മി​ഴ് ദി​നം ആ​ഘോ​ഷി​ച്ചു. ത​മി​ഴ് പ​ണ്ഡി​ത​ൻ പ​ഴ ക​റു​പ്പ​യ്യ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ മാ​ലിം, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം എ​ൻ.​എ​സ്. പ്രേ​മ​ല​ത ത​മി​ഴ് ഭാ​ഷ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ദേ​ശീ​യ​ഗാ​ന​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. വ​കു​പ്പ് മേ​ധാ​വി ട്രെ​വി​സ് മി​ഷേ​ൽ, ആ​ക്ടി​വി​റ്റീ​സ് ഹെ​ഡ് ടീ​ച്ച​ർ ആ​ർ. ശ്രീ​ക​ല, ത​മി​ഴ് അ​ധ്യാ​പി​ക രാ​ജേ​ശ്വ​രി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ ഏ​കോ​പി​പ്പി​ച്ചു. ഇ​സ്സ​ത്ത് ജ​ഹാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ ഇ​ൻ​വോ​ക്കേ​ഷ​ൻ ഡാ​ൻ​സ്, ഗ്രൂ​പ് സോ​ങ്, ഇ​ൻ​സ്ട്രു​മെ​ന്റ​ൽ ഫ്ലൂ​ട്ട്, ഗ്രൂ​പ് ഡാ​ൻ​സ് എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു. ചി​ത്ര​ര​ച​ന മ​ത്സ​രം, കൈ​യെ​ഴു​ത്ത് മ​ത്സ​രം, തി​രു​ക്കു​റ​ൽ പാ​രാ​യ​ണം, ഭാ​ര​തി​യാ​ർ ക​വി​ത പാ​രാ​യ​ണം, ഭാ​ര​തി​ദാ​സ​ൻ ക​വി​ത പാ​രാ​യ​ണം, ത​മി​ഴ് പ്ര​ഭാ​ഷ​ണം, ക​വി​താ​ര​ച​ന മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ലോ​ഗേ​ഷ് ര​വി​ച​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.

വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ

ക​ലാ​മ​ത്സ​രം: 1. മ​ൻ​ഹ ജ​ഹാ​ൻ 2. ല​ക്ഷ്യ രാ​മ​കൃ​ഷ്ണ​ൻ 3. ഫ​ർ​ഹീ​ൻ സ​റാ മു​ഹ​മ്മ​ദ് മു​ബാ​റ​ക്.

കൈ​യെ​ഴു​ത്ത് മ​ത്സ​രം: 1. എ​ലീ​ന പ്ര​സ​ന്ന 2. അ​ഗ​ത​ബാ​ല​കി. ബി 3. ​രാ​ഹു​ൽ അ​രു​ൺ.

തി​രു​ക്കു​റ​ൽ പാ​രാ​യ​ണം: 1. പ​ര​മേ​ഷ് സു​രേ​ഷ് പൂ​മാ​ല 2. ല​ക്ഷി​ത സ​മ്പ​ത്ത് ത​മി​ഴ് സെ​ൽ​വി 2. ശ്രു​തി​ല​യ അ​ര​വി​ന്ദ്.

ഭാ​ര​തി​യാ​ർ ക​വി​ത പാ​രാ​യ​ണം:1. ദീ​പ​ക് ത​നു ദേ​വ് 2. ജിം​ഹാ​ൻ​സ് ജ്ഞാ​ന ജെ​ഗ​ൻ സെ​ൽ​വ ശു​ഭ 3. പ്ര​ത്യ​ക്ഷ പൊ​ൻ റോ​ജ അ​ജി​ത്കു​മാ​ർ, കൃ​തി​ക വി​ഘ്നേ​ശ്വ​ര​ൻ.

ഭാ​ര​തി​ദാ​സ ക​വി​ത​ക​ൾ: 1.രാ​ജീ​വ​ൻ രാ​ജ്കു​മാ​ർ 2. ജീ​വി​ത ദു​രൈ​ത​വ​മ​ണി 3. വി​കാ​സ് ശ​ക്തി​വേ​ൽ.

ത​മി​ഴ് പ്ര​ഭാ​ഷ​ണം: 1. മ​ഹാ​ശ്രീ കി​ട്ടു 2. ധ​ർ​ഷി​ണി മു​ത്തു​കു​മാ​ർ 3. അ​തി​ശ​യ സു​രേ​ഷ്.

ക​വി​ത ര​ച​ന: 1. അ​തി​ഫ ഇ​നാ​യ അ​ബ്ദു​ൽ കാ​ദ​ർ 2. ബാ​ലാ​ജി രാ​ജ​ൻ, നോ​ഫി​യ ജോ​ൺ​സ് 3. ഉ​ത്ര നാ​ച്ച​മ്മ, ശ്രീ​റാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolTamil Day
News Summary - Indian School celebrated Tamil Day
Next Story