Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്‌കൂൾ റിഫ...

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് അക്കാദമിക് അവാർഡ്ദാന ചടങ്ങ്

text_fields
bookmark_border
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് അക്കാദമിക് അവാർഡ്ദാന ചടങ്ങ്
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ൽ ന​ട​ന്ന അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ്

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സ് 2022-23 വ​ർ​ഷ​ത്തെ അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം റി​സ്‌​ക് അ​സ​സ്‌​മെ​ന്റ് ആ​ൻ​ഡ് ലീ​ഗ​ൽ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ റീം ​അ​ൽ​സാ​നേ​യ് മു​ഖ്യാ​തി​ഥി​യാ​യി.

എ​ജു​ക്കേ​ഷ​ൻ സ്‌​പെ​ഷ​ലി​സ്റ്റ് സാ​റ സ​ക​രേ​യ ബു​ല്ലെ, സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, എം.​എ​ൻ. രാ​ജേ​ഷ്, വി. ​അ​ജ​യ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സ്സി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പി​ന്തു​ണ​യേ​കി​യ അ​ധ്യാ​പി​ക​മാ​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

സ​ജി ആ​ന്റ​ണി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നേ​ടി​യ മി​ക​വി​നെ ആ​ദ​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു. ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് വി​ശി​ഷ്ട​വ്യ​ക്തി​ക​ൾ ദീ​പം തെ​ളി​യി​ച്ചു. പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ 425 വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഹെ​ഡ് ഗേ​ൾ സെ​റ കി​ഷോ​ർ, ഹെ​ഡ് ബോ​യ് റെ​യ്ഹാ​ൻ തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolRifa Campus Academic Award Ceremony
News Summary - Indian School Rifa Campus Academic Award Ceremony
Next Story