Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ പോ​ർ​ട്ട് സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ പോ​ർ​ട്ട് സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പോ​ർ​ട്ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഹി​ദ്ദി​ലെ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ തു​റ​മു​ഖം സ​ന്ദ​ർ​ശി​ച്ചു.വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സം​ഘ​ത്തി​ൽ 4 മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ്രി​ഫെ​ക്റ്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ലോ​ജി​സ്റ്റി​ക്‌​സ്, എ​ൻ​ജി​നീ​യ​റി​ങ്, സെ​ക്യൂ​രി​റ്റി, പ​രി​സ്ഥി​തി ശാ​സ്ത്രം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ളു​മാ​യി സം​വ​ദി​ക്കാ​ൻ ഈ ​വി​നോ​ദ​യാ​ത്ര അ​തു​ല്യ​മാ​യ അ​വ​സ​ര​മാ​ണ് ന​ൽ​കി​യ​തെ​ന്ന് സ്കൂ​ൾ ഹെ​ഡ് ബോ​യ് ദ​നീ​ഷ് സു​ബ്ര​ഹ്മ​ണ്യ​നും ഹെ​ഡ് ഗേ​ൾ സ​ഹ​സ്ര കോ​ട്ട​ഗി​രി​യും പ​റ​ഞ്ഞു.

സ്‌​കൂ​ൾ ഭ​ര​ണ​സ​മി​തി അം​ഗം രാ​ജേ​ഷ് എം.​എ​ൻ, മ​റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​രും സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ അ​നു​ഗ​മി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച അ​ച്ച​ട​ക്ക​ത്തി​ലും വി​ജ്ഞാ​ന​ദാ​ഹ​ത്തി​ലും എ.​പി.​എം ടെ​ർ​മി​ന​ൽ അ​ധി​കൃ​ത​ർ അ​വ​രെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolStudentsKhalifa Bin Salman Port
News Summary - Indian School Students Visit Khalifa Bin Salman Port
Next Story