Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2024 6:37 AM IST Updated On
date_range 13 Nov 2024 6:37 AM ISTഇന്ത്യൻ സ്കൂൾ അധ്യാപിക നിര്യാതയായി
text_fieldsbookmark_border
മനാമ: ഇന്ത്യൻ സ്കൂൾ ഇസ് ടൗൺ ക്യാമ്പസിലെ അധ്യാപിക ആനി ജോൺ (48) നിര്യാതയായി. സോഷ്യൽ സ്റ്റഡീസ് അധ്യാപികയായിരുന്നു. കൊല്ലം സ്വദേശിനിയാണ്. രോഗത്തെ തുടർന്ന് നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഭർത്താവ്: റോബിൻ ജോൺ. മക്കൾ: ക്രിസ്, സ്റ്റീവ്, സാറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story