Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഉ​ർ​ദു ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഉ​ർ​ദു ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ച്ച ഉ​ർ​ദു ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഉ​ർ​ദു വ​കു​പ്പ് ഉ​ർ​ദു ദി​നം ആ​ഘോ​ഷി​ച്ചു. ഉ​ർ​ദു അ​ധ്യാ​പി​ക മ​ഹാ​നാ​സ് ഖാ​ൻ ആ​മു​ഖം പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. നാ​ലു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഉ​ർ​ദു ക​വി​താ പാ​രാ​യ​ണം, ഉ​ർ​ദു ക​ഥ പ​റ​യ​ൽ, ഉ​ർ​ദു പ്ര​സം​ഗം, ചി​ത്ര​ര​ച​ന, ക​ള​റി​ങ്​ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തി. മ​ത്സ​ര​ങ്ങ​ൾ​ക്കു പു​റ​മെ ദേ​ശ​ഭ​ക്തി ഗാ​നം, ദേ​ശീ​യ ഗാ​നം, 'മു​ഷൈ​റ' തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വ​കു​പ്പു മേ​ധാ​വി ബാ​ബു ഖാ​ൻ സ്വാ​ഗ​ത​വും ആ​റാം ക്ലാ​സി​ലെ ആ​യി​ഷ ജാ​വേ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്​​തു. പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, അ​ക്കാ​ദ​മി​ക ചു​മ​ത​ല​യു​ള്ള എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് ഖു​ർ​ഷി​ദ് ആ​ലം, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian school
News Summary - Indian School Urdu Day was celebrated
Next Story