Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ്​ ടൗണിൽ വാഹനാപകടം:...

ഹമദ്​ ടൗണിൽ വാഹനാപകടം: സ്വദേശി വനിതക്ക്​ പരിക്ക്

text_fields
bookmark_border
ഹമദ്​ ടൗണിൽ വാഹനാപകടം: സ്വദേശി വനിതക്ക്​ പരിക്ക്
cancel
camera_alt

ഹ​മ​ദ്​ ടൗ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​െൻറ ദൃ​ശ്യം

മ​നാ​മ: ഹ​മ​ദ്​ ടൗ​ണി​ൽ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്വ​ദേ​ശി വ​നി​ത​യെ ബി.​ഡി.​എ​ഫ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​ക്​​സ്​​ത്​ സ​ർ​ക്കി​ളി​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ റോ​ഡി​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ല്ലാ​ഖി​ൽ​നി​ന്ന്​ വ​രി​ക​യാ​യി​രു​ന്ന സ്വ​ദേ​ശി ഒാ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്​ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശി വ​നി​ത​യും 11 വ​യ​സ്സു​ള്ള കു​ട്ടി​യു​മാ​ണ്​ ഇൗ ​കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ മ​റി​ഞ്ഞ കാ​റു​ക​ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രെ ശ്ര​മ​ക​ര​മാ​യ ര​ക്ഷാ​ദൗ​ത്യ​ത്തി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. യു​വ​തി​യെ ഉ​ട​ൻ​ത​ന്നെ ബി.​ഡി.​എ​ഫ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. മ​റ്റു​ ര​ണ്ടു​പേ​രും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAR ACCIDENT
News Summary - Indigenous woman injured in road mishap in Hamad town
Next Story