Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ദി​ര ഗാ​ന്ധി...

ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ ഒാ​വ​ർ​സീ​സ്​ കോ​ൺ​ഗ്ര​സ്​ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ ഒാ​വ​ർ​സീ​സ്​ കോ​ൺ​ഗ്ര​സ്​ ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു.െഎ.​ഒ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളാ​യ ഷെ​മി​ലി പി. ​ജോ​ൺ, മു​ഹ​മ്മ​ദ്​ ഗ​യ​സു​ല്ല, തൗ​ഫീ​ഖ്​ വാ​ദെ​ർ, ഇ​ശ്ര​ത്​ സ​ലീം എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ഭ​ര​ണ​കാ​ല​ത്തെ നേ​ട്ട​ങ്ങ​ളും അ​വ​രു​ടെ സം​ഭാ​വ​ന​ക​ളും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ അ​നു​സ്​​മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indira gandhi
News Summary - indira gandhi remembrance
Next Story