Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ൻ​ഫ​ർ​മേ​ഷ​ൻ...

ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു
cancel
മ​നാ​മ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​റം​സാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ന്നു​ഐ​മി ബ​ഹ്​​റൈ​നി​ലെ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ എ​ലി​സ്റ്റ​ർ ലോ​ഞ്ചി​നെ സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ​മെ​ച്ച​​പ്പെ​ട്ട രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​താ​യി ഇ​രു​പേ​രും വി​ല​യി​രു​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും വ​ഴി​ക​ളും ആ​രാ​യു​ക​യും ചെ​യ്​​തു. ഏ​ൽ​പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ മ​ന്ത്രി ആ​ശം​സി​ക്കു​ക​യും​ ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:British AmbassadorBahrainInformation Minister
News Summary - Information Minister Receives British Ambassador
Next Story