Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ൻ​സൈ​റ്റ് 2024 ...

ഇ​ൻ​സൈ​റ്റ് 2024 സ​മ്മ​ർ പ​ഠ​ന ക്യാ​മ്പി​ന് തു​ട​ക്കം

text_fields
bookmark_border
summer camp
cancel
camera_alt

ഇ​ൻ​സൈ​റ്റ് 2024 സ​മ്മ​ർ പ​ഠ​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ത്ത​ദ്കീ​ർ ദ്വൈ​മാ​സ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സ​മ​സ്ത മ​നാ​മ ഏ​രി​യ ക​മ്മി​റ്റി ഒ​രു​ക്കു​ന്ന ഇ​ൻ​സൈ​റ്റ് 2024 സ​മ്മ​ർ പ​ഠ​ന​ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഫ​ഖ്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ തേ​ങ്ങാ​പ​ട്ട​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഖു​ർ​ആ​ൻ ക്ലാ​സു​ക​ൾ, മ​ല​യാ​ള ഭാ​ഷ പ​ഠ​നം, പൊ​തു​വി​ജ്ഞാ​ന ക്ലാ​സു​ക​ൾ, ജ​ന​റ​ൽ കോ​ച്ചി​ങ് ക്ലാ​സു​ക​ൾ തു​ട​ങ്ങി വി​പു​ല​മാ​യ പ​ഠ​ന, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന രീ​തി​യി​ലാ​ണ് ക്യാ​മ്പ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര, ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, മു​ഹ​മ്മ​ദ് ജ​സീ​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ​ക്കും സ​മ​സ്ത മ​നാ​മ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ജീ​ർ പ​ന്ത​ക്ക​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ന​വാ​സ് കു​ണ്ട​റ, അ​ബ്ദു​ൽ റൗ​ഫ്, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് ഇ​ള​യി​ടം, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, അ​ബ്ദു​ൽ ജ​ബ്ബാ​ർ, മു​ഹ​മ്മ​ദ് ശ​ബീ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​നും നേ​തൃ​ത്വം ന​ൽ​കു​ന്നു. സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‌​ലി​മീ​ൻ മ​ദ്റ​സ സ​ദ​ർ മു​അ​ല്ലിം അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജാ​ഫ​ർ കൊ​യ്യോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Insight 2024 Summer study camp has started
Next Story