Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 7:04 AM GMT Updated On
date_range 15 Jun 2021 7:04 AM GMT70 റസ്റ്റാറൻറുകളിൽ പരിശോധന നടത്തി
text_fieldsbookmark_border
മനാമ: കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. തിങ്കളാഴ്ച 70 റസ്റ്റാറൻറുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്.ഇതിൽ നാലെണ്ണം നിയമം ലംഘിച്ചതായി കണ്ടെത്തി. ഇൗ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി നീക്കം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story