Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ ഇൻസ്​റ്റഗ്രാം പിന്തുടരുന്നവരുടെ എണ്ണം ലക്ഷം കവിഞ്ഞു

text_fields
bookmark_border
വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ ഇൻസ്​റ്റഗ്രാം പിന്തുടരുന്നവരുടെ എണ്ണം ലക്ഷം കവിഞ്ഞു
cancel

മനാമ: വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ്​ ബിൻ അലി അൽ നു​െഎമിയെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സാമൂഹിക മാധ്യമ വിഭാഗം പ്രതിനിധികൾ സന്ദർശിച്ചു. ഇൻസ്​റ്റഗ്രാം പിന്തുടരുന്നവരുടെ എണ്ണം 100,000 കഴിഞ്ഞതായി ടീം അംഗങ്ങൾ മന്ത്രിയെ അറിയിച്ചു. മന്ത്രാലയതൻറ ഇൻസ്​റ്റഗ്രാം  അക്കൗണ്ട്​ രാജ്യത്തെ ജനങ്ങളുമായുള്ള സമ്പർക്കത്തി​​​െൻറ പ്ലാറ്റ്​ഫോമായി നിലക്കൊള്ളുകയാണന്നും ഇത്​ അഭിമാനകരമാണന്നും പറഞ്ഞ മന്ത്രി ടീം അംഗങ്ങളെ അനുമോദിക്കുകയും ഒപ്പം നന്ദി അറിയിക്കുകയും ചെയ്​തു.  ഭാവിയിലും കൂടുതൽ പരിവർത്തനങ്ങളും മാറ്റങ്ങളും ഇൗ രംഗത്ത്​ ഉണ്ടാക്കാൻ കഴിയ​െട്ടയെന്നും മന്ത്രി ആശംസിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsInstagrammalayalam news
News Summary - instagram-bahrain-gulf news
Next Story