Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര എ​യ​ർ ഷോ: ​വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി

text_fields
bookmark_border
International Air Show: Planes start arriving
cancel

മ​നാ​മ: ന​വം​ബ​ർ ഒ​മ്പ​തു മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര എ​യ​ർ ഷോ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. സ​ഖീ​ർ എ​യ​ർ​ബേ​സി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ പ്ര​ശ​സ്​​ത​രാ​യ ക​മ്പ​നി​ക​ളും വി​മാ​ന​ങ്ങ​ളും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യു.​എ.​ഇ​യി​ലെ ഫു​ർ​സാ​ൻ ഗ്രൂ​പ്, സൗ​ദി ഈ​ഗി​ൾ ഗ്രൂ​പ്, പാ​കി​സ്​​താ​ൻ വാ​യു​സേ​ന​യു​ടെ വി​മാ​ന​ങ്ങ​ൾ, ​​​ഗ്ലോ​ബ​ൽ സ്റ്റാ​ർ ഗ്രൂ​പ്​ വി​മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ എ​ത്തി​യി​ട്ടു​ണ്ട്.

സ​ഖീ​ർ എ​യ​ർ​ബേ​സി​ൽ ഇ​വ​യു​ടെ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ക്കും. വ​രു​ന്ന ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international airshowbahrainnews
News Summary - International Air Show: Planes start arriving
Next Story