Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​ർ അ​ൽ ഷി​ഫ​യി​ൽ...

ദാ​ർ അ​ൽ ഷി​ഫ​യി​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നാ​ച​ര​ണം

text_fields
bookmark_border
ദാ​ർ അ​ൽ ഷി​ഫ​യി​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നാ​ച​ര​ണം
cancel
camera_alt

ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ശാ​ഖ​ക​ളി​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​ന​മാ​ച​രി​ച്ച​പ്പോ​ൾ

മ​നാ​മ: ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹി​ദ്ദ്, ഹൂ​റ ഇ​രു ശാ​ഖ​ക​ളി​ലും അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​ന​മാ​ച​രി​ച്ചു.

കേ​ക്ക് മു​റി​ക്കു​ക​യും എ​ല്ലാ ന​ഴ്‌​സി​ങ് സ്റ്റാ​ഫി​നും പ്ര​ശം​സാ​പ​ത്ര​വും പൂ​ക്ക​ളും ന​ൽ​കി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ദാ​​ർ അ​​ൽ-​ഷി​ഫ മെ​​ഡി​​ക്ക​​ൽ സെ​​ന്റ​​ർ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ്മ​ദ് ഷ​മീ​ർ, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെൻറ് ഹെ​ഡ് റ​ജു​ൽ ക​രു​വാ​ൻ​തൊ​ടി, എ​ച്ച്. ആ​ർ ഡ​യ​റ​ക്ട​ർ റ​ഷീ​ദ മു​ഹ​മ്മ​ദ് അ​ലി, മ​​റ്റു മാ​​നേ​​ജ്‌​​മെ​​ന്റ് അം​​ഗ​​ങ്ങ​​ൾ, ഡോ​​ക്ട​​ർ​​മാ​​ർ, ജീ​​വ​​ന​​ക്കാ​​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - International Nurses Day in Dar Al Shifa
Next Story