Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2023 3:54 AM GMT Updated On
date_range 25 Oct 2023 3:54 AM GMTഇന്റർനാഷനൽ വടംവലി മത്സരം 27ന്
text_fieldsbookmark_border
മനാമ: സെവൻസ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ വടംവലി മത്സരം ഈ മാസം 27 ന് കേരളീയ സമാജത്തിൽ നടക്കും. കേരള വടംവലി അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അവാസ് കടവല്ലൂർ മത്സരം നിയന്ത്രിക്കാൻ ബഹ്റൈനിലെത്തുമെന്ന് സംഘാടകർ അറിയിച്ചു. വടംവലിപ്രേമികളായ എല്ലാവരെയും ക്ഷണിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story