Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയമനിൽ...

യമനിൽ തടഞ്ഞുവെക്കപ്പെട്ട ബഹ്​റൈനികളെ മോചിപ്പിക്കാൻ ഇടപെടൽ

text_fields
bookmark_border
Door
cancel
camera_alt

Representation Image

മനാമ: യമനിൽ തടഞ്ഞുവെക്കപ്പെട്ട ബഹ്​​റൈനി യാത്രക്കാരെ മോചിപ്പിക്കാനുള്ള ഇടപെടലുകൾ ഫലം കാണുമെന്ന്​ ​പ്രതീക്ഷയുള്ളതായി പാർലമെന്‍റ് അംഗം ജലാൽ കാദിം അൽ മഹ്​ഫൂദ്​ വ്യക്തമാക്കി.

ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സൗദിയിലെ ബഹ്​റൈൻ എംബസി എന്നിവയു​ടെ ഇടപെടൽ ഏറെ പ്രശംസനീയമാണെന്ന്​ അദ്ദേഹം പറഞ്ഞു. അഞ്ച്​ ബഹ്​റൈനികളെയാണ്​ സുരക്ഷാ കാരണങ്ങളുന്നയിച്ച്​ യമൻ തടഞ്ഞു നിർത്തിയിട്ടുള്ളത്​. ബഹ്​റൈന്‍റെ നയതന്ത്ര ഇടപെടൽ ഇവരുടെ തിരികെ യാ​ത്രക്ക്​ വഴിയൊരുക്കുമെന്നാണ്​ കരുതുന്നത്​.

വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട്​ വിദേശകാര്യ മ​ന്ത്രാലയം ഇറക്കുന്ന അറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenBahrain NewsHostages
News Summary - Intervening to release bahrainis detained in Yemen
Next Story