Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ...

ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ക​മ്യൂ​ണി​റ്റി (ഐ.​ഒ.​സി) ബ​ഹ്‌​റൈ​ൻ റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഉ​മ്മു​ൽ ഹ​സ​മി​ലെ കിം​സ് ഹെ​ൽ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മെ​ഡി​ക്ക​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി.

നാ​ഷ​ന​ൽ സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ.​ഒ.​സി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​യി മു​ഖാ​മു​ഖ ച​ർ​ച്ച​യും ന​ട​ത്തി. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കിം​സ് ഹെ​ൽ​ത്തി​ലെ ഡോ. ​ഹാ​ഫി​സ് അ​ൻ​സാ​രി വെ​രി​ക്കോ​സ് വെ​യി​നി​ന്റെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

കിം​സ് ഹെ​ൽ​ത്ത് സി.​ഇ.​ഒ താ​രി​ഖ്, ഐ.​വൈ.​സി.​സി നേ​താ​വ് അ​ന​സ് റ​ഹീം, ഖു​ർ​ഷി​ദ്, വി​ശാ​ൽ അ​ബ്ര​ഹാം ജോ​ൺ, ശ​ങ്ക​ർ ശ​യാ​ൽ, രൂ​പേ​ഷ് ഗു​പ്ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി, മു​ഹ​മ്മ​ദ് തൗ​ഫീ​ഖ്, മു​ഹ​മ്മ​ദ് ഖ​യാ​സ് എ​ന്നി​വ​ർ ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - IOC Bahrain republic day celebration
Next Story