Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​റാ​ഖ്​...

ഇ​റാ​ഖ്​ പ്ര​ധാ​ന​മ​ന്ത്രി ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
iraq prime minister
cancel

മ​നാ​മ: ഇ​റാ​ഖ്​ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ ശി​യാ​അ്​ അ​സ്സു​ദാ​നി ഇ​റാ​ഖി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഖാ​ലി​ദ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​റി​നെ സ്വീ​ക​രി​ച്ചു. ഇ​റാ​ഖി​​ലേ​ക്ക്​ അം​ബാ​സ​ഡ​റെ സ്വാ​ഗ​തം ചെ​യ്​​ത അ​ദ്ദേ​ഹം ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

ബ​ഹ്​​റൈ​നും ഇ​റാ​ഖും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Iraqi Prime Minister Receives Bahraini Ambassador
Next Story