Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദ​ക്ഷി​ണ മേ​ഖ​ല...

ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​​ണ​റേ​റ്റി​ന്​ ഐ.​എ​സ്.​ഒ 9001:2015 അം​ഗീ​കാ​രം

text_fields
bookmark_border
ISO
cancel

മ​നാ​മ: ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ന്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ മി​ക​വി​ന്​ ഐ.​എ​സ്.​ഒ 9001:2015 അം​ഗീ​കാ​രം ല​ഭി​ച്ചു. ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി. ഗ​വ​ർ​ണ​റേ​റ്റ്​ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​തി​ന്‍റെ​കൂ​ടി അം​ഗീ​കാ​ര​മാ​ണി​തെ​ന്ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി​യ ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​മൊ​രു നേ​ട്ട​ത്തി​ൽ ഏ​റെ ആ​ഹ്ലാ​ദ​മു​ള്ള​താ​യും ഇ​തി​നു​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യു​മാ​ണ്​ ഇ​ത്ത​ര​മൊ​രു അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തീ​ക്ഷി​ത നി​ല​വാ​ര​ത്തി​ലേ​ക്ക്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ വി​വി​ധ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​നം വ​ഴി സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISOBahrain NewsSouth region Governorate
News Summary - ISO 9001:2015 Certification for south region Governorate
Next Story