Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെംബർഷിപ് കാർഡ് വിതരണം...

മെംബർഷിപ് കാർഡ് വിതരണം തുടങ്ങി

text_fields
bookmark_border
മെംബർഷിപ് കാർഡ് വിതരണം തുടങ്ങി
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം ഡോ. ​ഷ​ബാ​ന ഫൈ​സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം തു​ട​ങ്ങി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​ശ​ബാ​ന ഫൈ​സ​ൽ ഇ​ല​ക്​​ഷ​ൻ ഫോ​റം മെം​ബ​ർ ഷേ​ർ​ളി മാ​ത്യു​വി​ന് കാ​ർ​ഡ് ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

മെംബർഷിപ് കാർഡ് വിതരണം തുടങ്ങിജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ സാ​ലി, ട്ര​ഷ​റ​ർ അ​ലി​ൻ ജോ​ഷി, ലീ​ഗ​ൽ അ​ഫ​യേ​ഴ്​​സ്​ ഫോ​റം മെം​ബ​ർ സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടു​ശേ​രി എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:membership card
News Summary - Issuance of membership card started
Next Story