Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ട്ടി​യ​ച്ച​ന്​...

ഇ​ട്ടി​യ​ച്ച​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
ഇ​ട്ടി​യ​ച്ച​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു​ പോ​കു​ന്ന ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മു​തി​ർ​ന്ന അം​ഗം ഇ​ട്ടി​യ​ച്ച​നും കു​ടും​ബ​ത്തി​നും ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു​ പോ​കു​ന്ന ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മു​തി​ർ​ന്ന അം​ഗം ഇ​ട്ടി​യ​ച്ച​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. സ​മാ​ജം പ്ര​സി​ഡ​ൻ​റ് പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ല​ും പൊ​ന്നാ​ട അ​ണി​യി​ച്ചു. സ​മാ​ജ​ത്തി​െൻറ ഉ​പ​ഹാ​ര​വും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent offittichan
Next Story