Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി ഇ​ഫ്താ​ർ...

ഐ.​വൈ.​സി ഇ​ഫ്താ​ർ വി​രു​ന്നും നേ​തൃ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​വൈ.​സി ഇ​ഫ്താ​ർ വി​രു​ന്നും നേ​തൃ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​വൈ.​സി സംഘടിപ്പിച്ച ഇ​ഫ്താ​ർ വി​രു​ന്നും നേ​തൃ​സം​ഗ​മ​വും

മ​നാ​മ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ​ഹ്‌​റൈ​ൻ ഗു​ദൈ​ബി​യ കാ​ലി​ക്ക​റ്റ് ഫു​ഡ്‌ സ്റ്റോ​റീ​സി​ൽ ഇ​ഫ്താ​ർ വി​രു​ന്നും നേ​തൃ​സം​ഗ​മ​വും ന​ട​ത്തി.

ഇ​ന്ത്യ എ​ന്ന രാ​ജ്യ​ത്തി​ന്റെ നി​ല​നി​ൽ​പി​നെ ബാ​ധി​ക്കു​ന്ന നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്‌​ത കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. അ​ബി​ൻ വ​ർ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​വൈ.​സി ബ​ഹ്‌​റൈ​ൻ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ചെ​റി​യാ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ജി​തി​ൻ പ​രി​യാ​രം ന​ന്ദി​യും പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലു​മ്പു​റം, ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ഐ.​വൈ.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ബേ​സി​ൽ നെ​ല്ലി​മ​റ്റം, ഐ.​വൈ.​സി.​സി പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ഒ.​ഐ.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ​സ്. സൈ​ദ്, കെ.​സി. ഷ​മീം, ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ കെ.​കെ. ജാ​ലി​സ്, സി​ജു പു​ന്ന​വേ​ലി, അ​ല​ക്സ് മ​ഠ​ത്തി​ൽ, ഐ.​വൈ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ബി​ൻ തോ​മ​സ്, ജ​അ്ഫ​ർ, ആ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ജോ​ൺ​സ​ൻ കൊ​ച്ചി, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ വി​ൻ​സു കൂ​ത്ത​പ്പി​ള്ളി, ബ്ലെ​സ​ൻ മാ​ത്യു, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ധ​നേ​ഷ് എം. ​പി​ള്ള, ബെ​ൻ​സി ഗ​നി​യു​ഡ്, വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, ഷം​സാ​ദ് കാ​ക്കൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഐ.​വൈ.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ്, അ​ബി​യോ​ൺ അ​ഗ​സ്റ്റി​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ച്ചി​ൻ ഹെൻറി, നി​ധീ​ഷ് ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ്‌ റ​സാ​ഖ്, ബി​ബി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - IYC Organized Iftar Dinner and Leadership Conference
Next Story