Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 6:00 AM IST Updated On
date_range 22 Dec 2020 10:23 AM ISTഐ.വൈ.സി.സി നിറക്കൂട്ട് വിജയികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
മനാമ: ഐ.വൈ.സി.സി മുഹറക് ഏരിയ കമ്മിറ്റി, മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ ഓർമക്കായി കുട്ടികൾക്കു വേണ്ടി നടത്തിയ നിറക്കൂട്ട് ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒാൺലൈനിൽ നടന്ന മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ചിത്രകല അധ്യാപകൻ ടോം ജോസഫ് ആയിരുന്നു വിധികർത്താവ്. വിജയികൾ: ജൂനിയർ വിഭാഗം: 1. ടി.പി ശ്രീപാർവതി, 2. ജയാ സൂസൻ 3. ക്രിസ് ജിൻസ്.സീനിയർ വിഭാഗം: 1. ആര്യൻ ബേബു 2. അനാമിക ഷജിൽ 3. അസീറ്റ ജയകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story