Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​ന​വ സൗ​ഹാ​ർ​ദ...

​ന​വ സൗ​ഹാ​ർ​ദ സ​ന്ദേ​ശം വി​ളി​ച്ചോ​തി ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ

text_fields
bookmark_border
​ന​വ സൗ​ഹാ​ർ​ദ സ​ന്ദേ​ശം വി​ളി​ച്ചോ​തി ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ
cancel
camera_alt

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​മ​സ്ത

ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ സം​സാ​രി​ക്കു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്‌ (ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ) ഇ​ഫ്താ​ർ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. സെ​ഗ​യ കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മാ​ന​വ സൗ​ഹാ​ർ​ദ​ത്തി​ന്റെ ഉ​ദാ​ത്ത മാ​തൃ​ക വി​ളി​ച്ചോ​തി സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും അ​തി​രു​ക​ൾ ഇ​ല്ലാ​തെ മ​നു​ഷ്യ​ർ ഒ​ത്തു​കൂ​ടു​ന്ന ഇ​തു​പോ​ലെ​യു​ള്ള സ്നേ​ഹ​സൗ​ഹാ​ർ​ദ കൂ​ട്ടാ​യ്മ​ക​ൾ ആ​ണ് ഇ​ന്ന​ത്തെ അ​നി​വാ​ര്യ​ത എ​ന്ന് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഷി​ബി​ൻ തോ​മ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സം​ഗ​മ​ത്തി​ൽ സ​മ​സ്ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി സി.​എ​സ്.​സി പാ​രീ​ഷ് വി​കാ​രി മാ​ത്യു​സ് ഡേ​വി​ഡ്, എ​ൻ.​എ​സ്.​എ​സ് ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ്‌ യു.​കെ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റും ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ്‌ മ​ൻ​സൂ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ, ഒ.​ഐ.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലു​മ്പു​റം, കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, ബ​ഹ്‌​റൈ​ൻ യൂ​നി​വേ​ഴ്സി​റ്റി അ​ധ്യാ​പി​ക ഡോ​ക്ട​ർ ഷെ​മി​ലി പി. ​ജോ​ൺ, ഐ.​വൈ.​സി.​സി വ​നി​ത വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ മു​ബീ​ന മ​ൻ​ഷീ​ർ, ലോ​ക കേ​ര​ള സ​ഭ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ഒ.​ഐ.​സി.​സി സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി, പ്ര​തി​ഭ ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ബി​നു മ​ണ്ണി​ൽ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ പ്ര​തി​നി​ധി ബി​നു കു​ന്ന​ന്താ​നം, കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, കെ.​സി.​എ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, റി​ച്ചി മാ​ത്യു ജോ​ഷ്വ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഐ.​വൈ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ

പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIftar MeetIYCC Bahrain
News Summary - IYCC Bahrain Iftar shares new message of friendship
Next Story