Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:40 AM IST Updated On
date_range 14 July 2020 11:40 AM ISTഐ.വൈ.സി.സി ബഹ്റൈൻ മൂന്നാമത് ചാർട്ടേഡ് വിമാനം
text_fieldsbookmark_border
മനാമ: നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്കായി ഐ.വൈ.സി.സി ബഹ്റൈൻ മൂന്നാമത് ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു. കൊല്ലം പ്രവാസി അസോസിയേഷനുമായി സഹകരിച്ചാണ് ജൂലൈ 21ന് തിരുവനന്തപുരത്തേക്ക് വിമാന സർവിസ് നടത്തുന്നത്. താൽപര്യമുള്ളവർ forms.gle/GGvCxjFfEim5Cn9G7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story