Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.വൈ.സി.സി രക്തദാന...

ഐ.വൈ.സി.സി രക്തദാന ക്യാമ്പ് നടത്തി

text_fields
bookmark_border
ഐ.വൈ.സി.സി രക്തദാന ക്യാമ്പ് നടത്തി
cancel
camera_alt

ഐ.​വൈ.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്​

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ബി.​ഡി.​എ​ഫ് ഹോ​സ്​​പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി ര​ക്ത​ദാ​ന സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 16ാമ​ത്​ ക്യാ​മ്പാ​ണ് ന​ട​ന്ന​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ക്യാ​മ്പ് വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCblood donation campgulf newsbahrain news
Next Story