Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി സൗ​ജ​ന്യ...

ഐ.​വൈ.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
IYCC
cancel
camera_alt

ഐ.​വൈ.​സി.​സി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി സൗ​ജ​ന്യ

മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് ഐ.​വൈ.​സി.​സി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 46ാമ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പാ​ണ് അ​ദ്‍ലി​യ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന​ത്. വി​വി​ധ രീ​തി​യി​ലു​ള്ള ബ്ല​ഡ് ടെ​സ്റ്റു​ക​ളും, ഡോ​ക്ട​റു​ടെ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സേ​വ​ന​വും സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 300ല​ധി​കം ആ​ളു​ക​ൾ ക്യാ​മ്പി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി.

വ​ള​രെ ന​ല്ല നി​ല​യി​ലു​ള്ള ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ഐ.​വൈ.​സി.​സി സ​ൽ​മാ​നി​യ ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ റ​ജാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഐ.​വൈ.​സി.​സി സ​ൽ​മാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ അ​നൂ​പ് ത​ങ്ക​ച്ച​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഷി​ബി​ൻ തോ​മ​സ്, ദേ​ശീ​യ ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ്, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ന​സ് റ​ഹിം, ഷം​ഷാ​ദ് കാ​ക്കൂ​ർ, ദേ​ശീ​യ ആ​ർ​ട്ട്സ് വി​ങ് ക​ൺ​വീ​ന​ർ റി​ച്ചി ക​ള​ത്തൂ​രേ​ത്ത്, മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ വി​ൻ​സു കൂ​ത്ത​പ്പ​ള്ളി, മു​ൻ ദേ​ശീ​യ ട്ര​ഷ​റ​ർ ഹ​രി ഭാ​സ്ക​ർ, ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. ഹോ​സ്പി​റ്റ​ലി​നു​ള്ള മൊ​മെ​ന്റോ രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി അ​മ​ലി​ന് കൈ​മാ​റി. ഏ​രി​യ ട്ര​ഷ​റ​ർ അ​നി​ൽ ആ​റ്റി​ങ്ങ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCMedical CampBahrain News
News Summary - IYCC Free Medical Camp
Next Story