Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി സൗ​ജ​ന്യ...

ഐ.​വൈ.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
medical camp
cancel

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​ഫ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.ഈ ​മാ​സം ഒ​മ്പ​തി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ 12 വ​രെ​യാ​ണ് ക്യാ​മ്പ്. സം​ഘ​ട​ന ന​ട​ത്തു​ന്ന 41-ാമ​ത് മെ​ഡി​ക്ക​ല്‍ ക്യാ​മ്പാ​ണി​ത്. യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജ​ന്മ​ദി​നം, ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണം എ​ന്നി​വ​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഡോ​ക്ട​റു​ടെ സേ​വ​ന​വും പ​ത്തോ​ളം വി​വി​ധ ടെ​സ്റ്റു​ക​ളും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഐ.​വൈ.​സി.​സി റി​ഫ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ഷ​മീ​ർ അ​ലി, സെ​ക്ര​ട്ട​റി ന​സീ​ഫ്, ട്ര​ഷ​റ​ർ ത​സ്‌​ലീം തെ​ന്നാ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCMedical CampBahrain News
News Summary - IYCC free Medical Camp on friday
Next Story