Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി സൗ​ജ​ന്യ...

ഐ.​വൈ.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
medical camp
cancel

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി ഹ​മ​ദ് ടൗ​ൺ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് വെ​ള്ളി​യാ​ഴ്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും.

രാ​വി​ലെ എ​ട്ടു മു​ത​ൽ 12 വ​രെ​യാ​ണ് ക്യാ​മ്പ് . സം​ഘ​ട​ന ന​ട​ത്തു​ന്ന 44-ാമ​ത് മെ​ഡി​ക്ക​ല്‍ ക്യാ​മ്പാ​ണി​ത്. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഡോ​ക്ട​റു​ടെ സേ​വ​ന​വും പ​ത്തോ​ളം പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന് 35682622, 35930418, 37149491 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഐ.​വൈ.​സി.​സി ഹ​മ​ദ് ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ടി.​പി. വി​ജ​യ​ൻ, സെ​ക്ര​ട്ട​റി പി.​എ​ൻ. ഹ​രി​ശ​ങ്ക​ർ, ട്ര​ഷ​റ​ർ ശ​ര​ത് ക​ണ്ണൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampBahrain News
News Summary - IYCC Free Medical Camp on friday
Next Story