Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ഹേ​ഷ്‌ ടി....

മ​ഹേ​ഷ്‌ ടി. ​മാ​ത്യു​വി​ന് ഐ.​വൈ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

മ​ഹേ​ഷ്‌ ടി. ​മാ​ത്യു​വി​ന് ഐ.​വൈ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് യാ​ത്ര തി​രി​ക്കു​ന്ന ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും മു​ൻ ട്യൂ​ബ്ലി - സ​ൽ​മാ​ബാ​ദ് ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മ​ഹേ​ഷ്‌ ടി. ​മാ​ത്യു​വി​ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ, ഏ​രി​യ ക​മ്മി​റ്റി​ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ് കൈ​മാ​റി.

മ​ഹേ​ഷ്‌ ടി. ​മാ​ത്യു സം​ഘ​ട​ന​ക്ക് ന​ൽ​കി​യ പി​ന്തു​ണ എ​ന്നും ഓ​ർ​മി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ന​വീ​ൻ ച​ന്ദ്ര​ൻ കൈ​മാ​റി. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഷം​ഷാ​ദ് കാ​ക്കൂ​ർ, ദേ​ശീ​യ മെം​ബ​ർ​ഷി​പ് ക​ൺ​വീ​ന​ർ സ്റ്റെ​ഫി സാ​ബു, ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ഫി വ​യ​നാ​ട്, ഏ​രി​യ അം​ഗം സു​കു​മാ​ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCBahrain News
News Summary - IYCC given farewell to Mahesh T Mathew
Next Story